Surprise Me!

Narendra Modi's tweet on Delhi Incident | Oneindia Malayalam

2020-02-26 373 Dailymotion

Narendra Modi's tweet on Delhi Incident
ദില്ലിയില്‍ കലാപം രൂക്ഷമാകുന്നതിനിടെയാണ് സമാധാന ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തിയിരിക്കുന്നത്. എത്രയും പെട്ടെന്ന് തന്നെ സമാധാന അന്തരീക്ഷം പുനഃസ്ഥാപിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
#NarendraModi